Monday, 15 February 2016

For ONV

നിന്റെ സൊപ്നമൊകയും ഇരുളിൽ അലിഞ്ഞു പോകാതെ 
രാത്രി മുഴുവൻ വിളക്കും ഏന്തി 
കാത്തിരിക്കും ഞാൻ 
അടുത്ത തലമുറ വെളിച്ചം തേടി 
അലയാതെ കാത്തിടും ഞാൻ  

For O N V

പാടി പറന്നു പോയൊരു 
പാലൊളി ചന്ദ്രികേ നിൻ 
പാദമുദ്രകൾ ചുംബിച്ചു  
കേഴുന്നു കലാ കൈരളി